ml.cartoon

ദൈവം കോപം ലഭിക്കാവുന്ന ചാവുദോഷമാണ് സ്വവർഗ്ഗലൈംഗികതയെന്ന് വി. പൗലോസ് പഠിപ്പിക്കുന്നു.
ചിത്രം: © gloria.tv, CC BY-ND, #newsPpqqryzwhi

61
ml.news

സ്വവർഗ്ഗ-മയക്കുമരുന്ന് പാർട്ടി വത്തിക്കാൻ മറച്ചുവെച്ചു

പോലീസ് റെയ്ഡ് നടത്തപ്പെട്ട വത്തിക്കാനിലെ സ്വവർഗ്ഗ-മയക്കുമരുന്ന് പാർട്ടി മാസങ്ങൾക്ക് മുമ്പ് നടന്നതാണെന്ന് മാധ്യമങ്ങൾ അറിയിക്കുന്നു. പോലീസ് കൊക്കയ്ൻ കണ്ടെടുത്തിരുന്നു. അറസ്റ്റിലായ മോൺസിഞ്ഞോർ ലൂയിജി കപ്പോസി (49), പാർട്ടിയുടെ സമയത്ത്, നിരോധിത മയക്കുമരുന്നുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് സമ്മതിച്ചു. ഇദ്ദേഹം കർദ്ദിനാൾ ഫ്രാഞ്ചെസ്‌കോ കൊക്കോപൽമേറിയോയുടെ സെക്രട്ടറിയാണ്.
ചിത്രം: Palazzo del Sant'Ufficio Rom, © Jim McIntosh, CC BY, #newsBhycedboyi

115
KRISTIJAN APOSTOL

....

38:41
60
RAFAEL MEDINA MEDINA

റോമിലെ ഇറ്റലിയിൽ ബിഷപ്പ് ക്ലോഡിയോ ഗട്ടി നടത്തിയ വിശുദ്ധ കുർബാനയ്ക്കിടെ സംഭവിച്ച യൂഖരിസ്റ്റിക് അത്ഭുതം

6 പേജുകൾ
128
Carlus

Holy Mass + ഒപ്പീസ്‌ | NOVEMBER 02 | സകല മരിച്ചവരുടെയും ഓർമ്മദിനം | Syro Malabar
Quelle
youtube.com/watch?v=YcdFN3h-rrk

50:23
2142
Brygada Świętokrzyska NSZ

To nie jest żadna msza katolicka tylko posoborowy teatr judo -protestancko -masonski ! pradwdziwy Kościól Katolicki pozostał jedynie w Tradycji ze Mszą Św, w rycie rzymskim !
Dies ist keine katholische Messe, sondern ein nachkonziliares jüdisch-protestantisch-freimaurerisches Theater! Die wahre katholische Kirche blieb nur in der Tradition mit der Heiligen Messe, im Römischen Ritus!

Akshay Francis K

*ഫാഷൻ ഇൻഡസ്ട്രിയും ഫ്രീമേസണറായും*

Fashion industry and Freemasonry
Akshay Francis k
*നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്‌ധാത്‌മാവിന്റെ ആലയമാണു നിങ്ങളുടെ ശരീരമെന്ന്‌ നിങ്ങള്‍ക്ക്‌ അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല. നിങ്ങള്‍ വിലയ്‌ക്കു വാങ്ങപ്പെട്ടവരാണ്‌. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍* .
1 കോറിന്തോസ്‌ 6 : 19-20
നഗ്നത ഒരു അലങ്കാരമായി കാണുന്ന ഈ പുതിയ കാലഘട്ടത്തിൽ, 1700 കാലഘട്ടം മുതൽ സഭയുടെ നാശത്തിനായി കഠിനാധ്വാനം ചെയ്ത് രഹസ്യ സംഘടകൾ മനുഷ്യൻ്റെ പതനത്തിനായി മാന്യതയില്ലാത്ത വസ്ത്രധാരണം എങ്ങനെ അവതരിപ്പിച്ചു എന്നത് പഠിക്കുന്നത് ഫാഷൻ ഇൻ്റസട്രിയെ കുറിച്ച് പുതിയൊരു ഉൾക്കാഴ്ച നല്കും.
ഏകദേശം 400 വർഷമായി സഭയുടെ നാശത്തിനു വേണ്ടി ശക്തമായി അധ്വാനിക്കുന്ന ഒരു സമൂഹത്തിൻറെ പേരാണ് ഫ്രീമേസൺറി (Free masonary ) . മെയ്സൺ എന്ന ഇംഗ്ലീഷ് വാക്കിൻറെ അർത്ഥം *കരിങ്കൽ പണിക്കാർ* എന്നാണ് (ആദ്യ അംഗങ്ങൾ കൽപ്പണിക്കാർ ആയിരുന്നു)
ലോകത്ത് ഒരു പുതിയ ക്രമം സ്ഥാപിക്കുക എന്ന ആശയവുമായി സഭയോടും രാജവാഴ്ചയോടുമുള്ള കടുത്ത വെറുപ്പൻ്റെ
അടിത്തറ മേൽപണിയപ്പെട്ട സംഘടനകളാണ് ഫ്രീമേസൺസ് .ഇറ്റലിയിൽ മാർപാപ്പയ്ക്കെതിരേ രൂപംകൊണ്ട *കാർബനാരി …കൂടുതൽ

82
ml.cartoon

ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിരുദ്ധമായിട്ടാണ് ജോൺ പോൾ രണ്ടാമൻ പഠിപ്പിച്ചത്: വിവാഹമോചിതർക്കും പുനഃവിവാഹം ചെയ്തവർക്കും ഒരിക്കലും ദിവ്യകാരുണ്യം സ്വീകരിക്കാൻ സാധിക്കില്ല.
ചിത്രം: © gloria.tv, CC BY-ND, #newsLjpcepxkpe

72
ml.news

ബിഷപ്പ് ബല്ല കൊല്ലപ്പെട്ടതാണെന്ന് സൂചനയില്ല

കാമറൂൺ: ജൂണിൽ സനാഗ നദിയിൽ നിന്നും കൊല്ലപ്പെട്ട നിലയിൽ കണ്ടെടുക്കപ്പെട്ട ബാഫിയയുടെ ബിഷപ്പ് ഷോൺ മരിയ ബല്ലയുടെ ശരീരത്തിൽ ഏതെങ്കിലും വിധത്തിലുള്ള ആക്രമണം നടന്നതായി സൂചനയില്ലെന്ന് ഷോണൽ ഡു കാമറൂൺ അറിയിക്കുന്നു. ഇത് രണ്ടാം തവണയാണ് പോസ്റ്റുമാർട്ടം നടത്തുന്നത്. മുങ്ങി മരിച്ചതാവാനാണ് സാധ്യത ഏറെയെന്നും അവർ അറിയിക്കുന്നു.
ഇന്റർപോൾ കാര്യാധികാരിയായ മാർക്ക് മൗൾഡറും ജർമ്മനിയിലെ ഓഫ് ദി സ്കൂൾ ഓഫ് ഫോറൻസിക് മെഡിസിൻ ഓഫ് ബെർലിന്റെ ഡയറക്ടറും ചേർന്നാണ് പോസ്റ്റുമാർട്ടം നടത്തിയത്. അവരുടെ നിഗമനങ്ങൾ ബല്ല കൊല്ലപ്പെട്ടതാണെന്നുള്ള കാമറൂൺ ബിഷപ്പുമാരുടെ നിലപാടുകളെ എതിർക്കുന്നു.
ചിത്രം: Jean-Marie Balla, #newsJueuvbhotn

90
Akshay Francis K

പുതിയ "സിനോഡൽ സഭ" കത്തോലിക്കാ സഭയെ തകർക്കുന്നു* #malayalam #synod #kerala #synod

വിവർത്തനം അക്ഷയ് ഫ്രാൻസിസ് ക്കെ
_ഒക്ടോബറിൽ നടക്കുന്ന സിനഡിൻ്റെ ഔദ്യോഗിക_ _ഡോക്യുമെൻ്റായ " *ഇൻസ്ട്രുമെന്റം ലേബോറിസ് "* നെ_ കുറിച്ച്
*അത്തനേഷ്യസ് ഷ്നൈഡർ* _അസ്താനയിലെ സെന്റ് മേരി അതിരൂപതയുടെ സഹായ *മെത്രാൻ്റ* കുറിപ്പ്_
ഒറിജിനൽ ലിങ്ക് -A New “Synodal Church” Undermines the Catholic Church - The Catholic Thing
*ഇൻസ്ട്രുമെന്റം ലേബോറിസ് "*
synod.va/…stage/il/PAGINATED_ENG_INSTRUMENTUM-LABORIS-A4.pdf
നിലവിലെ "സിനഡൽ പ്രക്രിയ"യെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്, അതിനാൽ ക്രിസ്തുവിന്റെ ആട്ടിൻകൂട്ടത്തെ സേവിക്കുന്നതിനായി, 2023 ഒക്ടോബറിലെ സിനഡലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ യോഗത്തിൽ ചർച്ച ചെയ്യപെടുന്ന ഇൻസ്ട്രുമെന്റം ലാബോറിസിന്റെ ചില പ്രധാന കാര്യങ്ങൾ അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വർക്കിംഗ് ഡോക്യുമെന്റ് അല്ലെങ്കിൽ ഇൻസ്ട്രുമെന്റം ദൈവിക ഭരണഘടനയെയും കത്തോലിക്കാ സഭയുടെ ജീവിതത്തിന്റെയും ദൗത്യത്തിന്റെയും അപ്പസ്തോലിക സ്വഭാവത്തെയും തുരങ്കം വയ്ക്കുന്നതായി തോന്നുന്നു, അവർക്ക് പകരം പ്രൊട്ടസ്റ്റന്റ്, സാമൂഹിക, നരവംശ കേന്ദ്രീകൃത വിഭാഗങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കണ്ടുപിടിച്ച "സിനഡൽ സഭ"…കൂടുതൽ

2742
Ursula Sankt ഇത് പങ്കിടുന്നു

Akshay Francis K aus Kerala hat auf Malayalam übersetzt: Bischof Athanasius Schneider kritisiert die Synode

Don Cesare Toscano ഇത് പങ്കിടുന്നു

Cattolico dall'India tradotto:
Il vescovo Athanasius Schneider sul Sinodo in Malayalam

ml.cartoon

പൗഡർ പാത്രത്തിൽ ഇരിക്കുന്നു.
ചിത്രം: © gloria.tv, CC BY-ND, #newsNzuinrkinl

111
ml.news

ഒരു സ്വവർഗ്ഗഭോഗ കുറ്റകൃത്യത്തിൽ ഫ്രാൻസിസ് മാർപാപ്പ സ്വയം ഉൾപ്പെടുന്നു

ജൂലൈ 7-ന് കൊല്ലപ്പെട്ട 25 വയസ്സുള്ള ഇറ്റാലിയൻ സ്വവർഗ്ഗഭോഗി വിഞ്ചെൻസോ റുജാറോയുടെ അമ്മയ്ക്ക് ഫ്രാൻസിസ് മാർപാപ്പ എഴുതുകയുണ്ടായി. മറ്റൊരാളുമായുള്ള ബന്ധത്തിന്റെ പേരിൽ ഒരു സ്വവർഗ്ഗഭോഗിയാണ് റുജാറോ കൊന്നത്.
സ്വവർഗ്ഗഭോഗ പ്രവർത്തനങ്ങളുടെ പേരിൽ മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു റുജാറോ. മുൻ "മിസ്റ്റർ ഗേ ഇറ്റാലിയ" കൂടിയായിരുന്നു അയാൾ. റുജാറോയുടെ അമ്മയുമായി സ്വകാര്യമായ ഒരു കൂടിക്കാഴ്ചക്ക് ആലോചിക്കുന്നതായി ആർച്ചുബിഷപ്പ് ഗിയോർഗ് ഗെൻസ്വൈന്റെ ഒപ്പോടു കൂടിയ കത്തിൽ പറയുന്നു. ഈ കേസിൽ പാപ്പ താത്പര്യത്തോട് കൂടി സ്വയം ഉൾപ്പെടുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
ചിത്രം: casertace.net, #newsApbjsjlljj

81
Carlus

Syro Malabar | Slosak Avoon-സ്ലോസാക് ആവൂൻ(ܨܠܘܬܟ )| Song Welcoming Bishops
Quelle
youtube.com/watch?v=yoKxpf9qYiM

03:03
23
novaetvetera

അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ.
അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ
യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.
അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.
തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.
രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും
ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല.
നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല.
നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും.
യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു.
ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.
നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു …കൂടുതൽ

18:17
52
Mater Ter Admirabilis

എക്സോർസിസം - പോപ്പ് ലിയോ XIII (ലാറ്റിൻ)
ലിയോ മാർപ്പാപ്പയുടെ ഉത്തരവ് പ്രകാരം പ്രസിദ്ധീകരിച്ച എക്സോർസിസം XIII സാത്താനും വീണുപോയ മാലാഖമാർക്കും എതിരെ.
ഉറവിടം: കാർമൽ കാരോണ്ട്

11:37
38
Tesa

ലോകത്തിന്റെ വിധി.
സൂക്ഷിക്കുക!

171
ml.cartoon

ഫ്രാൻസിസ് മാർപാപ്പയും സ്വവർഗ്ഗലൈംഗികതയും.
ചിത്രം: © gloria.tv, CC BY-ND, #newsEcmbywucxg

91
ml.news

വത്തിക്കാന്റെ രഹസ്യസമിതിയെക്കുറിച്ചുള്ള കിംവദന്തികൾ ശരിയാണ്

പോൾ ആറാമൻ മാർപാപ്പയുടെ ചാക്രിക ലേഖനം ഹ്യുമാനെ വീറ്റെ പുനഃവ്യാഖ്യാനം ചെയ്യാൻ വത്തിക്കാൻ ഒരു രഹസ്യസമിതിയെ നിയമിച്ചുവെന്ന കിംവദന്തികൾ രണ്ട് മാസത്തോളമായി പ്രചരിച്ചിരുന്നു. കൃതിമ ഗർഭനിരോധനം, ഈ ചാക്രിക ലേഖനം വിലക്കുന്നുണ്ട്.
"ഹ്യുമാനെ വീറ്റെയുടെ പുനഃവായനയ്ക്കോ പുനഃവ്യാഖ്യാനത്തിനോ വേണ്ടി മാർപാപ്പ ഒരു സമിതിയേയും നിയമിച്ചിട്ടില്ലെന്ന് എനിക്ക് ഉറപ്പിച്ചുപറയാൻ സാധിക്കും", ജൂൺ 16-ന് പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിന്റെ മേധാവി ആർച്ച്ബിഷപ്പ് വിഞ്ചെൻസോ പാലിയ ( ഇദ്ദേഹത്തിന്റെ സത്യസന്ധത തർക്കവിഷയമാണ്), അപവാദങ്ങളെ നിഷേധിച്ചുകൊണ്ട് കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു.
ജൂൺ 26-ന് വത്തിക്കാൻ ലേഖകൻ ആന്ദ്രേയ ഗല്ലിയർദൂച്ചി, രഹസ്യസമിതി നിലനിൽക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാൽ അതിനെ "മാർപാപ്പയുടെ സമിതിയെന്നല്ല" മറിച്ച് ഒരു "പഠന കൂട്ടായ്മ" എന്നായിരിക്കും വിളിക്കുക. ഹ്യുമാനെ വീറ്റെയെക്കുറിച്ച് ഒരു പഠനക്കുറിപ്പും അവർ പ്രസിദ്ധീകരിക്കും.
ആപേക്ഷികവാദാവും അമോറിസ്‌ ലെത്തീസ്യയെ പിന്തുണയ്ക്കുകയും ചെയ്യുന്ന മോൺസിഞ്ഞോർ ഗിൽഫ്രെദോ മറെങ്കോയുടെ (62) കീഴിലാണ് ഈ കൂട്ടായ്മ പ്രവർത്തിക്കുന്നത്. അതിനുള്ള ചിലവ് വഹിക്കുന്നതാകട്ടെ …കൂടുതൽ

253
novaetvetera

മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു;
മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.

28
ml.news

ലോകത്തെ അനുസരിച്ചാൽ മാത്രമേ ഫ്രാൻസിസ് മാർപാപ്പ "പ്രശസ്തനാകൂ"

ബെൽജിയൻ ആശുപത്രി ശൃംഖലയായ ബ്രദേഴ്സ് ഓഫ് ചാരിറ്റിയുടെ ബോർഡ് അംഗവും യൂറോപ്യൻ കൗൺസിലിന്റെ മുൻ പ്രസിഡന്റുമായ ഹെർമൻ വാൻ റൊമ്പേ ഞാറാഴ്ച ട്വിറ്ററിൽ കുറിച്ചു: "റോമാ ലൊക്കൂത്ത, കൗസാ ഫിനീത്തയുടെ (Roma locuta, causa finita) സമയം കഴിഞ്ഞകാലമായിരുന്നു".
ദയാവധം നൽകുന്നതിൽ നിന്നും ബ്രദേഴ്സ് ഓഫ് ചാരിറ്റിയുടെ 15 ആശുപത്രികളെ ഫ്രാൻസിസ് മാർപാപ്പ വിലക്കിയതിന് തൊട്ടുപിന്നാലെ ആയിരുന്നു അദ്ദേഹം ഈ പ്രസ്താവനയിറക്കിയത്.
ക്രിസ്ത്യൻ ഡെമോക്രാറ്റിക്കാണ് വാൻ റൊമ്പേ. ലോകത്തിന്റെ മതേതര-പുരോഗമന അജണ്ടയുമായി ഒത്തുപോകുന്നടത്തോളം കാലം ഫ്രാൻസിസ് മാർപാപ്പ "ശ്രവിക്കുക" മാത്രമേ ഉള്ളുവെന്ന്, അദ്ദേഹത്തിന്റെ ട്വീറ്റ് ചൂണ്ടിക്കാണിക്കുന്നു.
ചിത്രം: Herman Van Rompuy, © Michiel Hendryckx , CC BY-SA, #newsQylzdsscus

72
ml.news

ബിഷപ്പ് ബല്ലയ്ക്ക് പരമ്പരാഗത മൃതസംസ്കാരം സഭ അനുവദിച്ചു

കാമറൂൺ: ബഫിയയിലെ അന്തരിച്ച ബിഷപ്പ് ഷോൺ-മരിയ ബെന്വ ബല്ലയുടെ ബന്ധുക്കൾ, ഓഗസ്റ്റ് മാസം അവസാനവാരം, അദ്ദേഹത്തിന്റെ പരമ്പരാഗത സംസ്കാരം നടത്തും. ഒരു നൃത്തത്തിന്റെ ചുവടുകളിലൂടെ ആർച്ചുബിഷപ്പ് സാമുവേൽ ക്ലിദ "പ്രതീകാത്മക സാക്ഷ്യം" നൽകിയെന്ന് cameroon-info.net പറയുന്നു.
"ബിഷപ്പ് ബല്ലയുടെ മരണത്തിന്റെ ദുരന്തപൂർണ്ണമായ സമന്വയത്തോട്" കൂടി അദ്ദേഹത്തിന്റെ ജന്മഗ്രാമത്തിലാണ് സംസ്കാരം നടക്കുക. ബിഷപ്പ് ബല്ലയുടെ മരണത്തിന് ഉത്തരവാദികളായവരെ വെളിപ്പെടുത്തണമെന്ന് പൂർവ്വികരോട് അഭ്യർത്ഥിക്കുന്ന ചടങ്ങുകളും അതിൽ ഉൾപ്പെടും.
ബിഷപ്പ് ബല്ല "ക്രൂരമായി കൊല്ലപ്പെട്ടു" എന്ന് തന്നെയാണ് കാമറൂൺ ബിഷപ്പുമാർ ഇപ്പോഴും വിശ്വസിക്കുന്നത്.
#newsMrhohgflqp

111